We preach Christ crucified

പ്രാണന്‍ പോവോളം ജീവന്‍ തന്നോനെ

പ്രാണന്‍ പോവോളം ജീവന്‍ തന്നോനെ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാര്‍വില്‍ ഞാന്‍ ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല എന്‍ യേശുവേ

ഞാനാരാധിക്കും എന്‍ കര്‍ത്താവിനെ
മറ്റാരെക്കാളും വിശ്വസ്തനായോനെ
ആ സ്നേഹം ക്രൂശില്‍ ഞാന്‍ കണ്ടതാല്‍
അങ്ങേ പോലെ വേറാരും ഇല്ലയേ(2)
പ്രാണന്‍…2

ഞാന്‍ കേള്‍ക്കുന്നു എന്‍ നാഥന്‍ ശബ്ദം
കൈവിരല്‍ പിടിച്ചെന്നെ നടത്തുന്നു
താഴെ വീഴാതെ എന്നെ താങ്ങിടും
താതന്‍ കൂടയുള്ളതെന്‍ ആശ്വാസം(2)
പ്രാണന്‍…2

കഴിവല്ല നിന്‍ കൃപ മാത്രമേ
ഈ പേരും ഉയര്‍ച്ചയും നിന്‍ ദാനമേ(2)
എന്നെ നിര്‍ത്തിയ നിന്‍ കരുണയേ
കൃപമേല്‍ കൃപയാല്‍ എന്നെ നിറയ്ക്കണേ
പ്രാണന്‍…2

Praanan‍ Povolam Jeevan‍ Thannone
Bhoovilaarilum Kaanaattha Snehame
Aa Maar‍vil‍ Njaan‍ Chaaritunnappaa
Ange Piriyilla En‍ Yeshuve

Njaanaaraadhikkum En‍ Kar‍tthaavine
Mattaarekkaalum Vishvasthanaayone
Aa Sneham Krooshil‍ Njaan‍ Kandathaal‍
Ange Pole Veraarum Illaye(2)
Praanan‍…2

Njaan‍ Kel‍kkunnu En‍ Naathan‍ Shabdam
Kyviral‍ Piticchenne Natatthunnu
Thaazhe Veezhaathe Enne Thaangitum
Thaathan‍ Kootayullathen‍ Aashvaasam(2)
Praanan‍…2

Kazhivalla Nin‍ Krupa Maathrame
Ee Perum Uyar‍cchayum Nin‍ Daaname(2)
Enne Nir‍tthiya Nin‍ Karunaye
Krupamel‍ Krupayaal‍ Enne Niraykkane
Praanan‍…2

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018