ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ
യേശുവിന്‍റെ സാക്ഷിയാകണം – 2
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ജീവന്‍ വെടിഞ്ഞ
എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം – 2
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ
യേശുവിന്‍റെ ശിഷ്യനാകണം – 2
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ഉയിര്‍ത്തു ജീവിക്കും
എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം – 2
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ
എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം – 2
ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം
വേറെ ആശയൊന്നുമില്ലെനിക്കിഹെ
എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ
എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം – 2
അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍
പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത്
മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ
പ്രാണപ്രിയന്‍ പാദം ചുംബിക്കും – 2
ഒന്നേയെന്നാശ…
Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
Enikkaay Krooshil Mariccha-EnTe
YeshuvinTe Saakshiyaakanam…2
Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
Enikkaay Jeevan Vedinja
EnTe YeshuvinTe Vishuddhanaakanam…2
Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
Enikkaay Krooshu Vahiccha-EnTe
YeshuvinTe Shishyanaakanam…2
Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
Enikkaay UyirTthu Jeevikkum
EnTe YeshuvinTe PinPe Pokanam…2
Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
En Jeevithatthil Vaattam Maatiya
EnTe Yeshuvine Sthuthicchu TheerKkanam…2
Ottam Thikaykkanam Velayum Thikaykkanam
Vere Aashayonnum Illenikkihe
EnTe Paapamellaam Kazhuki Maatiya
EnTe Yeshuvine Vaazhtthippaadanam…2
Anthyamaam Kaahalam Dhwanicchidumbol
ParannuyarNnu Shuddharodotth
Maddhya Vaanil Etthi NjaanenTe
Praana Priyan Paadam Chumbikkum
Onneyennaasha…
Other Songs
നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers