പാടിയാനന്ദിക്കും മമപ്രിയനേ
നിജ ഗുണ ഗണങ്ങള്‍
പത്തു കമ്പിയുള്ള വീണയില്‍ പാടി
ആനന്ദിക്കുമെന്നും
ലക്ഷോലക്ഷം പ്രിയന്മാരില്‍
എന്‍റെ പ്രിയനാണുത്തമ പ്രിയന്‍
അവന്‍ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും
പാടിയാനന്ദിക്കും…
അവനില്‍ ഞാന്‍ പ്രിയംവെച്ചെന്നും
തിരുസീയോന്‍ പ്രയാണം ചെയ്കയാല്‍
ഇതുവരെ ലജ്ജിപ്പാന്‍ സംഗതി വന്നില്ല
പാടിയാനന്ദിക്കും…
പ്രതികൂലശക്തികളെന്‍റെ
ചുറ്റും പാളയമിറങ്ങിയെന്നാലും
തെല്ലുമവനെ ഭയപ്പെടാതെന്നും
പാടിയാനന്ദിക്കും…
കഷ്ടതയാകുന്ന ചൂള
ഏഴുമടങ്ങായ് വര്‍ദ്ധിപ്പിച്ചാലും
തീയുടെ ബലം കെടുത്തുന്നവനുള്ളതാല്‍
പാടിയാനന്ദിക്കും…
പാടിയാനന്ദിക്കും മമപ്രിയനേ
നിജ ഗുണ ഗണങ്ങള്‍
പത്തു കമ്പിയുള്ള വീണയില്‍ പാടി
ആനന്ദിക്കുമെന്നും
ലക്ഷോലക്ഷം പ്രിയന്മാരില്‍
എന്‍റെ പ്രിയനാണുത്തമ പ്രിയന്‍
അവന്‍ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും
പാടിയാനന്ദിക്കും…
അവനില്‍ ഞാന്‍ പ്രിയംവെച്ചെന്നും
തിരുസീയോന്‍ പ്രയാണം ചെയ്കയാല്‍
ഇതുവരെ ലജ്ജിപ്പാന്‍ സംഗതി വന്നില്ല
പാടിയാനന്ദിക്കും…
പ്രതികൂലശക്തികളെന്‍റെ
ചുറ്റും പാളയമിറങ്ങിയെന്നാലും
തെല്ലുമവനെ ഭയപ്പെടാതെന്നും
പാടിയാനന്ദിക്കും…
കഷ്ടതയാകുന്ന ചൂള
ഏഴുമടങ്ങായ് വര്‍ദ്ധിപ്പിച്ചാലും
തീയുടെ ബലം കെടുത്തുന്നവനുള്ളതാല്‍
പാടിയാനന്ദിക്കും…
പാടിയാനന്ദിക്കും മമപ്രിയനേ
നിജ ഗുണ ഗണങ്ങള്‍
പത്തു കമ്പിയുള്ള വീണയില്‍ പാടി
ആനന്ദിക്കുമെന്നും
ലക്ഷോലക്ഷം പ്രിയന്മാരില്‍
എന്‍റെ പ്രിയനാണുത്തമ പ്രിയന്‍
അവന്‍ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും
പാടിയാനന്ദിക്കും…
അവനില്‍ ഞാന്‍ പ്രിയംവെച്ചെന്നും
തിരുസീയോന്‍ പ്രയാണം ചെയ്കയാല്‍
ഇതുവരെ ലജ്ജിപ്പാന്‍ സംഗതി വന്നില്ല
പാടിയാനന്ദിക്കും…
പ്രതികൂലശക്തികളെന്‍റെ
ചുറ്റും പാളയമിറങ്ങിയെന്നാലും
തെല്ലുമവനെ ഭയപ്പെടാതെന്നും
പാടിയാനന്ദിക്കും…
കഷ്ടതയാകുന്ന ചൂള
ഏഴുമടങ്ങായ് വര്‍ദ്ധിപ്പിച്ചാലും
തീയുടെ ബലം കെടുത്തുന്നവനുള്ളതാല്‍
പാടിയാനന്ദിക്കും…
നിജ ഗുണ ഗണങ്ങള്‍
പത്തു കമ്പിയുള്ള വീണയില്‍ പാടി
ആനന്ദിക്കുമെന്നും
ലക്ഷോലക്ഷം പ്രിയന്മാരില്‍
എന്‍റെ പ്രിയനാണുത്തമ പ്രിയന്‍
അവന്‍ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും
പാടിയാനന്ദിക്കും…
അവനില്‍ ഞാന്‍ പ്രിയംവെച്ചെന്നും
തിരുസീയോന്‍ പ്രയാണം ചെയ്കയാല്‍
ഇതുവരെ ലജ്ജിപ്പാന്‍ സംഗതി വന്നില്ല
പാടിയാനന്ദിക്കും…
പ്രതികൂലശക്തികളെന്‍റെ
ചുറ്റും പാളയമിറങ്ങിയെന്നാലും
തെല്ലുമവനെ ഭയപ്പെടാതെന്നും
പാടിയാനന്ദിക്കും…
കഷ്ടതയാകുന്ന ചൂള
ഏഴുമടങ്ങായ് വര്‍ദ്ധിപ്പിച്ചാലും
തീയുടെ ബലം കെടുത്തുന്നവനുള്ളതാല്‍
പാടിയാനന്ദിക്കും…
പാടിയാനന്ദിക്കും മമപ്രിയനേ
നിജ ഗുണ ഗണങ്ങള്‍
പത്തു കമ്പിയുള്ള വീണയില്‍ പാടി
ആനന്ദിക്കുമെന്നും
ലക്ഷോലക്ഷം പ്രിയന്മാരില്‍
എന്‍റെ പ്രിയനാണുത്തമ പ്രിയന്‍
അവന്‍ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും
പാടിയാനന്ദിക്കും…
അവനില്‍ ഞാന്‍ പ്രിയംവെച്ചെന്നും
തിരുസീയോന്‍ പ്രയാണം ചെയ്കയാല്‍
ഇതുവരെ ലജ്ജിപ്പാന്‍ സംഗതി വന്നില്ല
പാടിയാനന്ദിക്കും…
പ്രതികൂലശക്തികളെന്‍റെ
ചുറ്റും പാളയമിറങ്ങിയെന്നാലും
തെല്ലുമവനെ ഭയപ്പെടാതെന്നും
പാടിയാനന്ദിക്കും…
കഷ്ടതയാകുന്ന ചൂള
ഏഴുമടങ്ങായ് വര്‍ദ്ധിപ്പിച്ചാലും
തീയുടെ ബലം കെടുത്തുന്നവനുള്ളതാല്‍
പാടിയാനന്ദിക്കും…
Paadiyaanandikkum Mamapriyane
Nija Guna Ganangal
Patthu Kampiyulla Veenayil Paadi
Aanandikkumennum
Laksholaksham Priyanmaaril
EnTe Priyanaanutthama Priyan
Avan Maathram Mathiyenikkihatthilum Paratthilum
Paadiyaanandikkum…
Avanil Njaan Priyamvecchennum
Thiruseeyon Prayaanam Cheykayaal
Ithuvare Lajjippaan Samgathi Vannilla
Paadiyaanandikkum…
PrathikoolashakthikalenTe
Chuttum Paalayamirangiyennaalum
Thellumavane Bhayappedaathennum
Paadiyaanandikkum…
Kashtathayaakunna Choola
Ezhumadangaayu VarDdhippicchaalum
Theeyude Balam Kedutthunnavanullathaal
Paadiyaanandikkum…”
Other Songs
നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers