We preach Christ crucified

എൻ ഭവനം മനോഹരം

എന്‍ ഭവനം മനോഹരം എന്താനന്ദം
വര്‍ണ്യാതീതം സമ്മോദകം

ദൂരെ മേഘ പാളിയില്‍
ദൂരെ താരാപഥ വീചിയില്‍
ദൂത വൃന്ദങ്ങള്‍ സമ്മോദരായ്
പാടീടും സ്വര്‍ഗ്ഗ വീഥിയില്‍
എന്‍ ഭവനം…1
പൊന്‍മണി മേടകള്‍ മിന്നുന്ന ഗോപുരം -2
പത്തും രണ്ടു രത്നക്കല്ലുകളാല്‍ തീര്‍ത്തതാം മന്ദിരം -2
കണ്ടെന്‍ കണ്ണുകള്‍ തുളുമ്പീടും
ആനന്ദാശ്രു പൊഴിച്ചിടും
എന്‍ ഭവനം… 1
എന്‍ പ്രേമകാന്തനും മുന്‍പോയ ശുദ്ധരും -2
കരം വീശി വീശി മോദാല്‍ ചേര്‍ന്നു സ്വാഗതം ചെയ്തീടും മാലാഖ ജാലങ്ങള്‍ നമിച്ചെന്നെ
ആനയിക്കും എന്‍ സ്വര്‍ഭവനേ
എന്‍ ഭവനം…1
എന്തു പ്രകാശിതം എന്തു പ്രശോഭിതം -2
ഹല്ലേലുയ്യ പാടും ശുദ്ധരേവം ആലയം പൂരിതം -2
ഞാനും പാടിടും ആ കൂട്ടത്തില്‍
ലയിച്ചിടും യുഗായുഗേ
എന്‍ ഭവനം…2
ദൂരെ മേഘ…2
ദൂത വൃന്ദങ്ങള്‍…2
എന്‍ ഭവനം…1

En‍ Bhavanam Manoharam Enthaanandam
Var‍Nyaatheetham Sammodakam

Doore Megha Paaliyil‍
Doore Thaaraapatha Veechiyil‍
Dootha Vrundangal‍ Sammodaraay
Paadeedum Swar‍Gga Veethiyil‍
En‍ Bhavanam…1
Pon‍Mani Medakal‍ Minnunna Gopuram -2
Patthum Randu Rathna Kallukalaal‍ Theer‍Tthathaam Mandiram -2
Kanden‍ Kannukal‍ Thulumbidum
Aanandaashru Pozhicchidum
En‍ Bhavanam… 1
En‍ Prema Kaanthanum Mun‍Poya Shuddharum -2
Karam Veeshi Veeshi Modaal‍ Cher‍Nnu Swaagatham Cheythidum -2
Maalaakha Jaalangal‍ Namicchenne
Aanayikkum En‍ Swar‍Bhavane
En‍ Bhavanam…1
Enthu Prakaashitham Enthu Prashobhitham -2
Halleluyya Paadum Shuddharevam Aalayam Pooritham -2
Njaanum Paadidum Aa Koottatthil‍
Layicchidum Yugaayuge
En‍ Bhavanam…2
Doore Megha…2
Dootha Vrundangal‍…2
En‍ Bhavanam…1

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്തോത്രം നാഥാ സ്തുതി മഹിതം

ശോഭയുള്ളോരു നാടുണ്ടത്

എന്‍റെ നിക്ഷേപം നീ തന്നെയാ

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്

നിന്‍റെ സാന്നിധ്യം എന്നോടു കൂടിരിക്കേണം

ഞാന്‍ നിന്നെ സൗഖ്യമാക്കും യഹോവയാണ്

യാഹേ സൃഷ്ടികര്‍ത്താവേ

കാഹളം കാതുകളില്‍ കേട്ടിടാറായ്

എന്‍റെ പ്രതിഫലം സ്വര്‍ഗ്ഗത്തിലാം

ആനന്ദകാഹള ജയവിളികള്‍ കൊതിതീരെ

ദിനവും യേശുവിന്‍റെ കൂടെ

കാലമതിന്‍ അന്ത്യത്തോടടുത്തിരിക്കയാല്‍

കാന്തനാം യേശു വെളിപ്പെടാറായ്

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിന്‍

വാഗ്ദത്ത വചനമെന്‍ നാവിലുണ്ടല്ലോ

പ്രാണപ്രിയാ പ്രാണപ്രിയാ

ഉന്നത വിളിക്കു മുന്‍പില്‍

ക്രൂശിതനാം യേശുവിനെ ആശയോടെ ആരാധിക്കാം

യേശു എത്ര മതിയായവന്‍

നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍

എന്നെ നന്നായ് അറിയുന്നോനെ

ദൈവം തന്നു എല്ലാം

നാഥന്‍ വരും നാളില്‍ നാഥനോടന്നാളില്‍

ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍

https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3

ഓരോനാളിലും പിരിയാതന്ത്യത്തോളം

എന്‍റെ യേശു മദ്ധ്യാകാശേ വരുമ്പോള്‍

പ്രാണന്‍ പോവോളം ജീവന്‍ തന്നോനെ

പ്രിയന്‍ വരും നാളിനിയധികമില്ല

എത്തും ഞാനെന്‍റെ പുത്തന്‍ വീട്ടില്‍

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍

നിര്‍വ്യാജമാം സ്നേഹത്താല്‍ നിറയ്ക്ക

ആനന്ദം ആനന്ദം ആനന്ദമേ

ശ്രുതി വീണകള്‍ മീട്ടും ഞാനാത്മാവില്‍

വാണീടും ഞാനെന്‍

യേശു നാഥാ അങ്ങേ വരവിനായി

നീയല്ലോ എനിക്കു സഹായി

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

Above all powers

Playing from Album

Central convention 2018