We preach Christ crucified

എന്നെ അറിയാൻ എന്നെ നടത്താൻ

എന്നെ അറിയാന്‍ എന്നെ നടത്താന്‍
എല്ലാ നാളിലും യാഹെനിക്കുണ്ട്

ചൂടില്‍ വാടാതെ വീണുപോകാതെ
മേഘസ്തംഭമായ് യാഹെനിക്കുണ്ട്
കാല്‍വഴുതാതെ കല്ലില്‍ തട്ടാതെ
താങ്ങിടുമെന്നെ നാഥനെന്നെന്നും
എന്നെ അറിയാന്‍…

കൂട്ടം വിട്ടുപോം ആടിനെപോലേ
ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്
തേടിയെത്തീടും നല്ലയിടയന്‍
തോളിലേറ്റിയെന്‍ വീട്ടിലെത്തിക്കും
എന്നെ അറിയാന്‍…

പാതയില്‍ ശത്രു പോരടിക്കുമ്പോള്‍
പരിചയായീടും യാഹെനിക്കുണ്ട്
ആത്മശക്തിയാല്‍ എന്നെ നടത്തും
ആത്മനാഥനെന്‍ കൂടെയുണ്ടെന്നും
എന്നെ അറിയാന്‍…2
ചൂടില്‍ വാടാതെ…2
കാല്‍വഴുതാതെ…2
എന്നെ അറിയാന്‍…1

Enne Ariyaan‍ Enne Nadatthaan‍
Ellaa Naalilum Yaahenikkundu

Choodil‍ Vaadaathe Veenu Pokaathe
Megha Sthambhamaay Yaahenikkundu
Kaal‍ Vazhuthaathe Kallil‍ Thattaathe
Thaangidum Enne Naathan Ennennum
Enne Ariyaan‍…
Koottam Vittupom Aadinepole
Ottappettaalum Yaahenikkundu
Thedi Ettheedum Nallayidayan‍
Tholiletiyen‍ Veettiletthikkum
Enne Ariyaan‍…
Paathayil‍ Shathru Poradikkumpol‍
Paricha Aayeedum Yaahenikkundu
Aathma Shakthiyaal‍ Enne Nadatthum
Aathma Naathanen‍ Koodeyundennum
Enne Ariyaan‍…2
Choodil‍ Vaadaathe…2
Kaal‍ Vazhuthaathe…2
Enne Ariyaan‍…1

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Above all powers

Playing from Album

Central convention 2018