We preach Christ crucified

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

രാത്രിയാണോ നിന്‍ ജീവിതേ
ഭീതി വേണ്ട പകല്‍ വരും
രാത്രിയിലും നിന്‍ കാവലായ്
സ്വര്‍ഗ്ഗ താതന്‍ കൂടെയുണ്ട്

താതനറിഞ്ഞു നല്‍കുന്ന
ഇരുളാണോ നിന്‍ ജീവിതേ
താതന്‍ ഹിതം നിവര്‍ത്തിക്കില്‍
രാവുഷസായ് പ്രകാശിക്കും

ഇരുട്ടിലെ നിക്ഷേപവും
മറവിടത്തിലെ നിധിയും
നല്‍കി നിന്നെ മാനിക്കുവാന്‍
നല്ല താതന്‍ കൂടെയുണ്ട്

അന്ധകാരം ഭൂമിയെയും
കൂരിരുട്ട് ജാതിയെയും
മൂടീടുമ്പോള്‍ നിന്‍റെ മേലോ
തന്‍റെ തേജസ്സുദിച്ചിടും
രാത്രിയാണോ…
raathriyaano nin jeevithe
bheethi venta pakal varum
raathriyilum nin kaavalaay
svargga thaathan kooteyunt

thaathanarrinjnju nalkunna
irulaano nin jeevithe
thaathan hitham nivarththikkil
raavushasaay prakaasikkum

iruttile nikshepavum
marravitaththile nidhiyum
nalki ninne maanikkuvaan
nalla thaathan kooteyunt

andhakaaram bhoomiyeyum
koorirutt jaathiyeyum
mooteetumpol ninte melo
thante thejassudichchitum
raathriyaano…

Songs 2021

Released 2021 Dec 52 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018