We preach Christ crucified

മകനേ മകളേ തിരിച്ചു വരുവാൻ

മകനേ മകളേ തിരിച്ചു വരുവാന്‍
യേശു നിന്നെ മാടി വിളിക്കുന്നു
രോഗിയാണെങ്കിലും പാപിയാണെങ്കിലും
തിരിച്ചു വരൂ മകനേ ഓ… മകളേ
മകനേ മകളേ…

നിന്നുടെ പാപങ്ങള്‍ ഘോരമാണെങ്കിലും
മായ്ക്കുവാന്‍ ക്രൂശിലെ യാഗമില്ലേ
അന്നവന്‍ പേറിയ ക്രൂശു നിര്‍മ്മിച്ചത്
നിന്നുടെ പാപമെന്നോര്‍ക്കുകില്ലേ
ആ ക്രൂശിലേക്കൊന്നു നീ നോക്കുകില്ലേ
മകനേ മകളേ…

അന്നവന്‍ നിന്‍റെ പാപങ്ങള്‍ മായ്ക്കുവാനായ്
മാംസവും ചോരയും ഏകിയില്ലേ
രൂപവും ഭാവവും നോക്കാതെ തന്നെ
മാറോടു ചേര്‍ക്കുവാന്‍ വിളിച്ചതല്ലേ
നിന്നെ സ്വന്തമായ് നേടുവാന്‍ വന്നതല്ലേ
മകനേ മകളേ…

Makane Makale Thiricchu Varuvaan‍
Yeshu Ninne Maadi Vilikkunnu
Rogiyaanenkilum Paapiyaanenkilum
Thiricchu Varoo Makane O… Makale
Makane Makale…
Ninnude Paapangal‍ Ghoramaanenkilum
Maaykkuvaan‍ Krooshile Yaagamille
Annavan‍ Periya Krooshu Nir‍Mmicchathu
Ninnude Paapamennor‍Kkukille
Aa Krooshilekkonnu Nee Nokkukille
Makane Makale…
Annavan‍ Nin‍Te Paapangal‍ Maaykkuvaanaayu
Maamsavum Chorayum Ekiyille
Roopavum Bhaavavum Nokkaathe Thanne
Maarodu Cher‍Kkuvaan‍ Vilicchathalle
Ninne Svanthamaayu Neduvaan‍ Vannathalle
Makane Makale…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Above all powers

Playing from Album

Central convention 2018