We preach Christ crucified

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

പ്രാക്കളെപ്പോല്‍ നാം പറന്നീടുമെ

പ്രാണപ്രിയന്‍ വരവില്‍

പ്രത്യാശയേറുന്നേ പൊന്മുഖം കാണുവാന്‍ – 2

പ്രാണപ്രിയന്‍ വരുന്നു – 2

പ്രാക്കളെ ……2

കഷ്ടങ്ങള്‍ എല്ലാം തീര്‍ന്നീടുമേ

കാന്തനാമേശു വരുമ്പോള്‍

കാത്തിരുന്നീടാം ആത്മബലം ധരിക്കാം – 2

കാലങ്ങള്‍ ഏറെയില്ലാ – 2

പ്രാക്കളെ …….2

യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഏറിടുമ്പോള്‍

ഭാരപ്പെടേണ്ടതുണ്ടോ?

കാഹളം ധ്വനിക്കും വാനില്‍ മണവാളന്‍ വന്നീടും-2

വിശുദ്ധിയോടൊരുങ്ങി നില്‍ക്കാം-2

പ്രാക്കളെ ……2

ഈ ലോകെ ക്ലേശങ്ങള്‍ ഏറിടുമ്പോള്‍

സാരമില്ലെന്നെണ്ണീടുക

നിത്യസന്തോഷം ഹാ! എത്രയോ  ശ്രേഷ്ഠം – 2

നിത്യമായ് അങ്ങു വാണിടും – 2

പ്രാക്കളെ ……..2

വീണ്ടെടുക്കപ്പെട്ട നാം പാടിടും

മൃത്യുവെ ജയമെവിടെ?

യുഗായുഗമായ് നാം പ്രിയന്‍ കൂടെന്നും – 2

തേജസ്സില്‍ വാസം ചെയ്തീടും – 2

പ്രാക്കളെ …….. 2, പ്രത്യാശ…. 2

പ്രാക്കളെ …….. 2

 

 

Praakkaleppol‍ naam paranneedume

praanapriyan‍ varavil‍ -2

prathyaashayerunne ponmukham kaanuvaan‍ -2

praanapriyan‍ varunnu -2                                           praakkale ……2

 

kashtangal‍ ellaam theer‍nneedume

kaanthanaameshu varumbol -2‍

kaatthirunneedaam aathmabalam dharikkaam -2

kaalangal‍ ereyillaa -2                                                 praakkale …….2

 

yuddhangal‍ kshaamangal‍ eridumpol‍

bhaarappedendathundo? -2

kaahalam dhwanikkum vaanil‍ manavaalan‍ vanneedum -2

vishuddhiyodorungi nil‍kkaam -2                               praakkale ……2

 

ee loke kleshangal‍ eridumbol

saaramillennenneeduka -2

nithyasanthosham haa! ethrayo  shreshttam -2

nithyamaayi angu vaanidum -2                                praakkale ……..2

 

veendetukkappetta naam paadidum

mrithyuve jayamevide -2

yugaayugamaayi naam priyan‍ koodennum -2

thejasil‍ vaasam cheytheedum -2                             praakkale …….. 2,

prathyaasha….. 2

praakkale …….. 2

Songs 2021

Released 2021 Dec 52 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018