We preach Christ crucified

എൻ്റെ യേശു എന്നും

എന്‍റെ യേശു എന്നുമെനിക്കെത്ര നല്ലവന്‍
എല്ലാമെല്ലാം നന്മയ്ക്കായി മാറ്റും സ്നേഹിതന്‍
കാല്‍വരിയില്‍ എന്‍റെ ശിക്ഷയേറ്റ രക്ഷകന്‍
തുല്യമില്ലാ സ്നേഹത്തെ വാഴ്ത്തിടുന്നു ഞാന്‍

യേശു എത്ര നല്ലവന്‍ എന്നേശു എത്ര നല്ലവന്‍
എന്നുമെന്നും നടത്തുവാന്‍ മതിയായവന്‍

കുരിരുളിന്‍ താഴ്വരയില്‍ ദീപമായവന്‍
ആര്‍ത്തനായ് വിതുമ്പിയപ്പോള്‍ മിഴിതുടച്ചവന്‍
മരണനിഴലിലും തിരുമാര്‍വ്വിലെന്നേയും
കരുണയോടെ ചേര്‍ത്തണച്ചോമനിച്ചവന്‍

യേശു എത്ര നല്ലവന്‍ എന്നേശു എത്ര നല്ലവന്‍
അന്ത്യത്തോളം വഹിക്കുവാന്‍ മതിയായവന്‍

അനുഗ്രഹങ്ങള്‍ അനവരതം അനുഭവിക്കയില്‍
കാണുന്നതിന്‍ മറുവിലയാ മരക്കുരിശതില്‍
തിരുനിണത്തിനാലെന്‍ പാപം കഴുകിമാറ്റിയ
അരുമനാഥനായ് സമര്‍പ്പിച്ചീടുന്നെന്നേയും

യേശു എത്ര നല്ലവന്‍ എന്നേശു എത്ര നല്ലവന്‍
ക്രൂശിലെനിക്കായ് മരിച്ച നല്ലയിടയന്‍

ആശയറ്റ ജീവിതത്തിന്‍ കാര്‍മുകില്‍ നീക്കി
പ്രത്യാശയിന്‍ നല്‍ മാരിവില്ലായെന്നിലുദിച്ച
നാഥനൊരുക്കീടുന്നൊരു വീടെനിക്കുണ്ട്
കാണുമെന്‍റെ പ്രിയരെയാ സ്നേഹതീരത്തില്‍

യേശു എത്ര നല്ലവന്‍ എന്നേശു എത്ര നല്ലവന്‍
വേഗമെന്നെ ചേര്‍ക്കാനെത്തും സ്നേഹമണാളന്‍

En‍Te Yeshu Ennum Enikkethra Nallavan‍
Ellaam Ellaam Nanmaykkaay Maattum Snehithan‍
Kaal‍Variyil‍ En‍Te Shikshayeta Rakshakan‍
Thulyamillaa Snehatthe Vaazhtthidunnu Njaan‍

Yeshu Ethra Nallavan‍ Enneshu Ethra Nallavan‍
Ennum Ennum Nadatthuvaan‍ Mathiyaayavan‍

Koorirulin‍ Thaazhvarayil‍ Deepamaayavan‍
Aar‍Tthanaay Vithumbiyappol‍ Mizhi Thudacchavan‍
Marana Nizhalilum Thiru Maar‍Vvilenneyum
Karunayode Cher‍Tthanacch Omanicchavan‍

Yeshu Ethra Nallavan‍ Enneshu Ethra Nallavan‍
Anthyttholam Vahikkuvaan‍ Mathiyaayavan‍

Anugrahangal‍ Anavaratham Anubhavikkayil‍
Kaanunnathin‍ Maruvilayaa Marakkurishathil‍
Thiru Ninatthinaalen‍ Paapam Kazhuki Maatiya
Aruma Naathanaay Samar‍Ppicchidunn Enneyum

Yeshu Ethra Nallavan‍ Enneshu Ethra Nallavan‍
Krooshil Enikkaay Mariccha Nallayidayan‍

Aashayata Jeevithatthin‍ Kaar‍Mukil‍ Neekki
Prathyaashayin‍ Nal‍ Maarivillaay Enniludiccha
Naathan Orukkeedunnoru Veedenikkundu
Kaanumen‍Te Priyareyaa Sneha Theeratthil‍

Yeshu Ethra Nallavan‍ Enneshu Ethra Nallavan‍
Vegamenne Cher‍Kkaanetthum Sneha Manaalan‍

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Above all powers

Playing from Album

Central convention 2018