യിസ്രായേലേ സ്തുതിച്ചിടുക
രാജാധിരാജന്‍ എഴുന്നള്ളുന്നു
വിനീതനായ് യേശു നാഥന്‍
നിന്നെത്തേടി …….. അണഞ്ഞിടുന്നു
കരഘോഷമോടെ സ്തുതിച്ചിടുവിന്‍
ഹല്ലേലുയ്യാ ഗീതി പാടിടുവിന്‍
ഊര്‍ശ്ലേമിന്‍ രക്ഷകനായവന്‍
ദാവീദിന്‍ പുത്രനെ വാഴ്ത്തുവിന്‍
യിസ്രാ……..1
പാപിക്കും രോഗിക്കും സൗഖ്യവുമായ്
അന്ധനും ബധിരനും മോചനമായ്
തളര്‍ന്നുപോയ മനസ്സുകളില്‍
പുതു ഉത്ഥാനത്തിന്‍ ജീവനായ്
പാപിനി മറിയത്തെപ്പോലെ നീ
പാപങ്ങളേറ്റു ചൊല്ലീടുകില്‍
ജീവന്‍ നിന്നില്‍ ചൊരിഞ്ഞിടും
കണ്‍മണിയായ് കാത്തിടും
യിസ്രാ…………1
സ്നേഹം മാത്രം പകര്‍ന്നിടാന്‍
ജീവന്‍ പോലും നല്കിടും
ഹൃദയങ്ങള്‍ക്കു ശാന്തിയായ്
കരുണാമയന്‍ വന്നിടും
സക്കായിയെപ്പോലെ നീ
ഈശോ നാഥനില്‍ ചേര്‍ന്നിടുകില്‍
കുറവുകളെല്ലാമേറ്റെടുക്കും
ജീവിതം ശോഭനമാക്കിടും
യിസ്രാ… 2 , കര…. 1 യിസ്രാ……….1
yisraayele sthuthicchituka
raajaadhiraajan ezhunnallunnu
vineethanaayu yeshu naathan
ninnettheti …….. Ananjitunnu -2
Karaghoshamote sthuthicchituvin
halleluyyaa geethi paatituvin
oorshlemin rakshakanaayavan
daaveedin puthrane vaazhtthuvin
yisraa…….1
Paapikkum rogikkum saukhyavumaayu
andhanum badhiranum mochanamaayu
thalarnnupoya manasukalil
puthu uththaanatthin jeevanaayu
paapini mariyattheppole nee
paapangalettu cholleetukil
jeevan ninnil chorinjitum
kanmaniyaayu kaatthitum
yisraa………1
Sneham maathram pakarnnitaan
jeevan polum nalkitum
hrudayangalkku shaanthiyaayu
karunaamayan vannitum
sakkaayiyeppole nee
eesho naathanil chernnitukil
kuravukalellaamettetukkum
jeevitham shobhanamaakkitum
yisraa… 2, kara…. 1
yisraa……….1
Other Songs

രക്തത്താല്‍ ജയമുണ്ട് നമുക്ക്

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്

കാല്‍വറിയില്‍ തകര്‍ന്നതാം

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്

മരണത്തെയും പാതാളത്തെയും

ജയിച്ചവന്‍ യേശു മാത്രമല്ലോ

ദാവീദിന്‍ താക്കോല്‍ കരത്തിലുള്ളോന്‍

ആദിയും അന്തവും ആയുള്ളോന്‍

രക്തത്താല്‍ ….. 2

പാപങ്ങള്‍ പോക്കാന്‍ രോഗങ്ങള്‍ നീക്കാന്‍

ക്രൂശിതനായവന്‍ കാല്‍വറിയില്‍

തന്നടിപ്പിണരാല്‍ സൗഖ്യം വന്നിടും

തന്‍തിരുനിണം പുതുജീവന്‍ നല്കും

രക്തത്താല്‍ ….. 2

വാഴ്ചകളെയും അധികാരത്തെയും

ആയുധവര്‍ഗ്ഗം വയ്പിച്ചവന്‍

ശത്രുവിന്‍ തലയെ തകര്‍ത്തവന്‍

ക്രൂശില്‍ ജയോത്സവം കൊണ്ടാടിയോന്‍

രക്തത്താല്‍ ….2

കാല്‍വറി ….2

Rakthatthaal jayamundu namukku
yeshu kartthaavin rakthatthaal jayamundu namukku 2
kaalvariyil thakarnnathaam
yeshu kartthaavin rakthatthaal jayamundu namukku 2
maranattheyum paathaalattheyum
jayicchavan yeshu maathramallo 2
daaveedin thaakkol karatthilullon
aadiyum anthavum aayullon 2
rakthatthaal ….. 2
paapangal pokkaan rogangal neekkaan
krooshithanaayavan kaalvariyil 2
thannaDippinaraal saukhyam vannidum
thanthiruninam puthujeevan nalkum 2
rakthatthaal ….. 2
vaazhchakaleyum adhikaarattheyum
aayudhavarggam vaypicchavan 2
shathruvin thalaye thakartthavan
krooshil jayothsavam kondaatiyon 2
rakthatthaal ….2
kaalvari ….