We preach Christ crucified

എൻ്റെ ദൈവം എനിക്കു തന്ന

എന്‍റെ ദൈവം എനിയ്ക്കുതന്ന-

സ്നേഹസമ്മാനം  ഈ ജീവിതം

സ്വന്തരൂപവും ഭാവവുമായ് മെന-

ഞ്ഞെടുത്തെന്നെ തന്‍റെ കൈകളാല്‍

ജീവിതം ഞാന്‍ ദൈവമേ കാഴ്ചയേകുന്നു

ഹൃദയതംബുരുമീട്ടി ഞാന്‍ നന്ദിയേകുന്നു

നന്ദിയേകുന്നു – നന്ദിയേകുന്നു

എന്‍റെ ദൈവം…. സ്വന്തരൂപവും..

മണ്ണില്‍ നിന്‍റെ ശ്വാസമൂതി ജീവനേകീ നീ

എന്‍റെ ഓരോ ശ്വാസവുമിനി നിന്‍റേതാണല്ലോ

മനമിടിഞ്ഞാലും മിഴികള്‍ നീരണിഞ്ഞാലും

ഭാരമേറും കുരിശുപേറി ഞാന്‍ തളര്‍ന്നാലും

എന്‍റെജന്മം പൂര്‍ണ്ണമായ് നിനക്കു നല്‍കാം

എന്‍റെ ദൈവം …….. 1

കുരിശിലന്നു നിന്‍റെജീവന്‍ ബലിയണച്ചതുപോല്‍

മിന്നിമായും മണ്‍ചിരാതായ് ഞാന്‍ മറഞ്ഞാലും

ഇടറിവീണാലും മനസ്സില്‍ ഇരുള്‍ പടര്‍ന്നാലും

ദേഹമാകെ മുറിവുകളാല്‍ നിണമണിഞ്ഞാലും

നിന്‍റെ വഴിയേ മാത്രമെന്നും ഞാന്‍ നടന്നീടും

എന്‍റെ ദൈവം….. സ്വന്തരൂപവും

En‍te dyvam eniykkuthanna-

snehasammaanam  ee jeevitham

svantharoopavum bhaavavumaayu mena-

njetutthenne than‍te kykalaal‍

jeevitham njaan‍ dyvame kaazhchayekunnu

hrudayathamburumeetti njaan‍ nandiyekunnu

nandiyekunnu – nandiyekunnu

ente dyvam….

svantharoopavum..

maannil‍ nin‍te shvaasamoothi jeevanekee nee

en‍te oro shvaasavumini nin‍tethaanallo

manamidinjaalum mizhikal‍ neeraninjaalum

bhaaramerum kurishuperi njaan‍ thaalar‍nnaalum

en‍tejanmam poor‍nnamaayu ninakku nal‍kaam

en‍te dyvam …….. 1

kurishilaannu nin‍tejeevan‍ baliyanacchathupol‍

minnimaayum maann‍chiraathaayu njaan‍ maranjaalum

idariveenaalum manasil‍ irul‍ patar‍nnaalum

dehamaake moorivukalaal‍ neenamaninjaalum

nin‍te vazhiye maathramennum njaan‍ nadanneedum

ente dyvam…..

svantharoopavum

Shaanthi Geethangal Vol III

12 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

രക്തത്താല്‍ ജയമുണ്ട് നമുക്ക്

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്

കാല്‍വറിയില്‍ തകര്‍ന്നതാം

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്

മരണത്തെയും പാതാളത്തെയും

ജയിച്ചവന്‍ യേശു മാത്രമല്ലോ

ദാവീദിന്‍ താക്കോല്‍ കരത്തിലുള്ളോന്‍

ആദിയും അന്തവും ആയുള്ളോന്‍

രക്തത്താല്‍ ….. 2

പാപങ്ങള്‍ പോക്കാന്‍ രോഗങ്ങള്‍ നീക്കാന്‍

ക്രൂശിതനായവന്‍ കാല്‍വറിയില്‍

തന്നടിപ്പിണരാല്‍ സൗഖ്യം വന്നിടും

തന്‍തിരുനിണം പുതുജീവന്‍ നല്കും

രക്തത്താല്‍ ….. 2

വാഴ്ചകളെയും അധികാരത്തെയും

ആയുധവര്‍ഗ്ഗം വയ്പിച്ചവന്‍

ശത്രുവിന്‍ തലയെ തകര്‍ത്തവന്‍

ക്രൂശില്‍ ജയോത്സവം കൊണ്ടാടിയോന്‍

രക്തത്താല്‍ ….2

കാല്‍വറി ….2

Rakthatthaal‍ jayamundu namukku yeshu kar‍tthaavin‍ rakthatthaal‍ jayamundu namukku     2 kaal‍variyil‍ thakar‍nnathaam yeshu kar‍tthaavin‍ rakthatthaal‍ jayamundu namukku     2

maranattheyum paathaalattheyum jayicchavan‍ yeshu maathramallo                 2 daaveedin‍ thaakkol‍ karatthilullon‍ aadiyum anthavum aayullon‍                            2 rakthatthaal‍ ….. 2 paapangal‍ pokkaan‍ rogangal‍ neekkaan‍ krooshithanaayavan‍ kaal‍variyil‍               2 thannaDippinaraal‍ saukhyam vannidum than‍thiruninam puthujeevan‍ nalkum           2 rakthatthaal‍ ….. 2 vaazhchakaleyum adhikaarattheyum aayudhavar‍ggam vaypicchavan‍            2 shathruvin‍ thalaye thakar‍tthavan‍ krooshil‍ jayothsavam kondaatiyon‍        2 rakthatthaal‍ ….2 kaal‍vari ….

Playing from Album

Central convention 2018

രക്തത്താൽ ജയമുണ്ട് നമുക്ക്

00:00
00:00
00:00