കാറ്റുപെരുകീടുന്നു ഓളങ്ങളുയരുന്നൂ
തിരമാല പൊങ്ങിവരുന്നൂ …………
പടകുചാഞ്ചാടുന്നു എന്‍ പാദങ്ങളിളകുന്നു
ചുറ്റും നോക്കിടുന്നു ഞാന്‍ സഹായമാരുമില്ല
യേശുനാഥാ കടന്നുവാ കടലിന്മേല്‍ നടന്നുവാ
പടകിനോടടുത്തുവാ കടലിനെ ശാസിക്ക
യേശുനാഥാ കടന്നുവാ
പടകിനോടടുത്തുവാ കടലിനെ ശാസിക്ക
യേശുനാഥാ കടന്നുവാ
കാറ്റിനെ ദൂതന്മാരും അഗ്നിജ്വാലയെ നിന്‍റെ
ശുശ്രുഷകന്മാരുമാക്കി നീ…..
ഘോരപ്രതികൂലത്തിലെന്നരികിലിറങ്ങിവാ
തിരുമൊഴിയാലെയെനിക്കാശ്വാസം പകര്‍ന്നുതാ
യേശുനാഥാ..
കടലിനതിരായി മണലിനെ വച്ചുനീ
കടന്നു കൂടായെന്നരുളീ ………..
കടലുംകാറ്റുംകൂടെ നിന്‍ വാക്കിനു കീഴ്പ്പെടുന്നു
കര്‍ത്താവിന്‍ പ്രവര്‍ത്തികള്‍ എത്രയോ ഭയങ്കരം
യേശുനാഥാ ……….
എന്‍ പടകിനെയെന്നും നീ നയിക്ക നാഥനെ!
ശുഭതുറമുഖം വരെയും
അലകളില്‍ നടുവിലെന്‍ പടകുതകരാതെ
അമരക്കാരനായി നയിക്കുക നാഥനെ!
യേശുനാഥാ ………
Kaattuperukeedunnu olangaluyarunnoo
thiramaala pongivarunnoo ………… 2
padakuchaanchaadunnu en paadangalilakunnu
chuttum nokkidunnu njaan sahaayamaarumilla 2
yeshunaathaa kadannuvaa kadalinmel nadannuvaa
padakinodadutthuvaa kadaline shaasikka
yeshunaathaa kadannuvaa
padakinodadutthuvaa kadaline shaasikka
yeshunaathaa kadannuvaa
kaattine doothanmaarum agnijvaalaye ninte
shushrushakanmaarumaakki nee….. 2
ghoraprathikoolatthilennarikilirangivaa
thirumozhiyaaleyenikkaashvaasam pakarnnuthaa 2
yeshunaathaa …….
kadalinathiraayi manaline vacchunee
kadannu koodaayennarulee ……….. 2
kadalumkaattumkoode nin vaakkinu keezhppedunnu
kartthaavin pravartthikal ethrayo bhayankaram 2
yeshunaathaa ……….
en padakineyennum nee nayikka naathane!
shubhathuramukham vareyum
alakalil naduvilen padakuthakaraathe
amarakkaaranaayi nayikkuka naathane!
yeshunaathaa ………
Other Songs

രക്തത്താല്‍ ജയമുണ്ട് നമുക്ക്

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്

കാല്‍വറിയില്‍ തകര്‍ന്നതാം

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്

മരണത്തെയും പാതാളത്തെയും

ജയിച്ചവന്‍ യേശു മാത്രമല്ലോ

ദാവീദിന്‍ താക്കോല്‍ കരത്തിലുള്ളോന്‍

ആദിയും അന്തവും ആയുള്ളോന്‍

രക്തത്താല്‍ ….. 2

പാപങ്ങള്‍ പോക്കാന്‍ രോഗങ്ങള്‍ നീക്കാന്‍

ക്രൂശിതനായവന്‍ കാല്‍വറിയില്‍

തന്നടിപ്പിണരാല്‍ സൗഖ്യം വന്നിടും

തന്‍തിരുനിണം പുതുജീവന്‍ നല്കും

രക്തത്താല്‍ ….. 2

വാഴ്ചകളെയും അധികാരത്തെയും

ആയുധവര്‍ഗ്ഗം വയ്പിച്ചവന്‍

ശത്രുവിന്‍ തലയെ തകര്‍ത്തവന്‍

ക്രൂശില്‍ ജയോത്സവം കൊണ്ടാടിയോന്‍

രക്തത്താല്‍ ….2

കാല്‍വറി ….2

Rakthatthaal jayamundu namukku
yeshu kartthaavin rakthatthaal jayamundu namukku 2
kaalvariyil thakarnnathaam
yeshu kartthaavin rakthatthaal jayamundu namukku 2
maranattheyum paathaalattheyum
jayicchavan yeshu maathramallo 2
daaveedin thaakkol karatthilullon
aadiyum anthavum aayullon 2
rakthatthaal ….. 2
paapangal pokkaan rogangal neekkaan
krooshithanaayavan kaalvariyil 2
thannaDippinaraal saukhyam vannidum
thanthiruninam puthujeevan nalkum 2
rakthatthaal ….. 2
vaazhchakaleyum adhikaarattheyum
aayudhavarggam vaypicchavan 2
shathruvin thalaye thakartthavan
krooshil jayothsavam kondaatiyon 2
rakthatthaal ….2
kaalvari ….