പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ
അഭിഷേകം പകരണമേ ഇന്നീ സഭയില്‍ നിറയണമേ
എന്നിലെ തടസ്സങ്ങള്‍ ഞാന്‍ നീക്കാം
എന്നിലെ അശുദ്ധികള്‍ ഞാന്‍ നീക്കാം
പരിശുദ്ധാത്മാവേ..
ആദിമസഭയില്‍ പകര്‍ന്നതുപോല്‍
അളവില്ലാതിന്നു പകരണമേ
പരിശുദ്ധാത്മാവേ..1
ഉള്ളിലെ മുറിവുകള്‍ ഉണക്കണമേ
ഹൃദയത്തിന്‍ വേദന അകറ്റണമേ
പരിശുദ്ധാത്മാവേ..1
പാപികള്‍ക്കനുതാപം വരുത്തണമേ
തണുത്തവരില്‍ അഗ്നിപകരണമേ
പരിശുദ്ധാത്മാവേ..1
ആദ്യസ്നേഹം വിട്ടുമാറിയവര്‍
മടങ്ങിവരാന്‍ ശക്തി അയയ്ക്കണമേ
പരിശുദ്ധാത്മാവേ..1
അത്ഭുതങ്ങള്‍ അടയാളങ്ങളും
അതിശക്തമായിന്നു വെളിപ്പെടട്ടെ
പരിശുദ്ധാത്മാവേ..1
അടിമനുകങ്ങളെ തകര്‍ക്കണമെ
ദേശത്തില്‍ വിടുതല്‍ നീ അയയ്ക്കണമേ
പരിശുദ്ധാത്മാവേ..1
Parishuddhaathmaave enniloode ozhukaname
abhishekam pakaraname innee sabhayil nirayaname -2
ennile thadassangal njaan neekkaam
ennile ashuddhikal njaan neekkaam -2 parishuddhaathmaave….
aadimasabhayil pakarnnathupol
alavillaathinnu pakaraname -2 parishuddhaathmaave ….1
ullile murivukal unakkaname
hridayatthin vedana akattaname -2 parishuddhaathmaave ….1
paapikalkkanuthaapam varutthaname
thanutthavaril agnipakaraname -2 parishuddhaathmaave ….1
aadyasneham vittumaariyavar
madangivaraan shakthi ayaykkaname -2 parishuddhaathmaave ….1
athbhuthangal adayaalangalum
athishakthamaayinnu velippedatte -2 parishuddhaathmaave ….1
adimanukangale thakarkkaname
deshatthil viduthal nee ayaykkaname -2 parishuddhaathmaave ….1
Other Songs

രക്തത്താല്‍ ജയമുണ്ട് നമുക്ക്

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്

കാല്‍വറിയില്‍ തകര്‍ന്നതാം

യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്

മരണത്തെയും പാതാളത്തെയും

ജയിച്ചവന്‍ യേശു മാത്രമല്ലോ

ദാവീദിന്‍ താക്കോല്‍ കരത്തിലുള്ളോന്‍

ആദിയും അന്തവും ആയുള്ളോന്‍

രക്തത്താല്‍ ….. 2

പാപങ്ങള്‍ പോക്കാന്‍ രോഗങ്ങള്‍ നീക്കാന്‍

ക്രൂശിതനായവന്‍ കാല്‍വറിയില്‍

തന്നടിപ്പിണരാല്‍ സൗഖ്യം വന്നിടും

തന്‍തിരുനിണം പുതുജീവന്‍ നല്കും

രക്തത്താല്‍ ….. 2

വാഴ്ചകളെയും അധികാരത്തെയും

ആയുധവര്‍ഗ്ഗം വയ്പിച്ചവന്‍

ശത്രുവിന്‍ തലയെ തകര്‍ത്തവന്‍

ക്രൂശില്‍ ജയോത്സവം കൊണ്ടാടിയോന്‍

രക്തത്താല്‍ ….2

കാല്‍വറി ….2

Rakthatthaal jayamundu namukku
yeshu kartthaavin rakthatthaal jayamundu namukku 2
kaalvariyil thakarnnathaam
yeshu kartthaavin rakthatthaal jayamundu namukku 2
maranattheyum paathaalattheyum
jayicchavan yeshu maathramallo 2
daaveedin thaakkol karatthilullon
aadiyum anthavum aayullon 2
rakthatthaal ….. 2
paapangal pokkaan rogangal neekkaan
krooshithanaayavan kaalvariyil 2
thannaDippinaraal saukhyam vannidum
thanthiruninam puthujeevan nalkum 2
rakthatthaal ….. 2
vaazhchakaleyum adhikaarattheyum
aayudhavarggam vaypicchavan 2
shathruvin thalaye thakartthavan
krooshil jayothsavam kondaatiyon 2
rakthatthaal ….2
kaalvari ….