We preach Christ crucified

ക്രിസ്തുവിന്‍ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം

ക്രിസ്തുവിന്‍ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം
യേശുക്രിസ്തുവിന്‍ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം

ആത്മാവിന്‍ ദാരിദ്ര്യം പൂണ്ട മാനവന്‍ ….2
ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി അവന്‍
ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി
ക്രിസ്തുവിന്‍..
അനുതപിച്ചു ദുഃഖിക്കുന്നോര്‍ ഭാഗ്യവാന്മാരാം … 2
അവര്‍ക്കാശ്വാസം ലഭിക്കുമല്ലോ നിത്യതയിങ്കല്‍ … 2
ക്രിസ്തുവിന്‍..
ഭാഗ്യവാന്മാര്‍ സൗമ്യതയും താഴ്മയുമുള്ളോര്‍ ….2
അവര്‍ പുതിയ വാനഭൂമി അവകാശമാക്കീടും ….2
ക്രിസ്തുവിന്‍

നീതിയ്ക്കായ് വിശന്നു ദാഹിക്കുന്നവരെല്ലാം …..2
അവര്‍ തൃപ്തരാകും നിത്യതയില്‍ ഭാഗ്യവാന്മാരാം ….2
ക്രിസ്തുവിന്‍

കരുണയുള്ളോര്‍ ഭാഗ്യവാന്മാര്‍ ആര്‍ദ്രമാനസര്‍ .2
പാരം ദൈവകാരുണ്യമവര്‍ക്കായ് കാത്തിരിക്കുന്നു …..2
ക്രിസ്തുവിന്‍..

ഭാഗ്യവാന്മാര്‍ ഹൃദയശുദ്ധിയുള്ളവരെല്ലാം …..2
അവര്‍ ദൈവമുഖം കണ്ടിടുമേ നിത്യതയിങ്കല്‍….2
ക്രിസ്തുവിന്‍..

സമാധാനമേകിടുന്നോര്‍ ഭാഗ്യശാലികള്‍ …..2
അവര്‍ ദൈവമക്കളെന്ന സാക്ഷ്യം നേടിടുമല്ലോ …….2

ക്രിസ്തുവിന്‍…

യേശുവിന്‍റെ നീതിമൂലം പീഡയേല്‍ക്കുന്നോര്‍ …..2
അവര്‍ ഭാഗ്യവാന്മാര്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതല്ലോ ….2

ക്രിസ്തുവിന്‍..

ക്രിസ്തുമൂലം പഴിദുഷികള്‍ ഏറ്റിടുന്നവര്‍ ……2
അവര്‍ക്കാര്‍ത്തുപാടാം പ്രതിഫലങ്ങള്‍ കൈവരുന്നേരം…2
ക്രിസ്തുവിന്‍..

Kristhuvin‍ Raajye Nithyam Sthuthicchuvaazhenam
Yeshukristhuvin‍ Raajye Nithyam Sthuthicchuvaazhenam 2

Aathmaavin‍ Daaridryam Poonda Maanavan‍ ….2
Bhaagyashaali Dyvaraajyatthinnavakaashi Avan‍
Bhaagyashaali Dyvaraajyatthinnavakaashi
Kristhuvin‍…1
Anuthapicchu Duakhikkunnor‍ Bhaagyavaanmaaraam … 2
Avar‍Kkaashvaasam Labhikkumallo Nithyathayinkal‍ … 2
Kristhuvin…1
Bhaagyavaanmaar‍ Saumyathayum Thaazhmayumullor‍ ….2
Avar‍ Puthiya Vaanabhoomi Avakaashamaakkeedum ….2
Kristhuvin‍…1
Neethiykkaayu Vishannu Daahikkunnavarellaam …..2
Avar‍ Thruptharaakum Nithyathayil‍ Bhaagyavaanmaaraam ….2
Kristhuvin‍…1
Karunayullor‍ Bhaagyavaanmaar‍ Aar‍Dramaanasar‍ …2
Paaram Dyvakaarunyamavar‍Kkaayu Kaatthirikkunnu …..2
Kristhuvin‍…1
Bhaagyavaanmaar‍ Hrudayashuddhiyullavarellaam …..2
Avar‍ Dyvamukham Kandidume Nithyathayinkal‍….2
Kristhuvin‍…1
Samaadhaanamekidunnor‍ Bhaagyashaalikal‍ …..2
Avar‍ Dyvamakkalenna Saakshyam Nedidumallo …….2
Kristhuvin‍…1
Yeshuvin‍Te Neethimoolam Peedayel‍Kkunnor‍ …..2
Avar‍ Bhaagyavaanmaar‍ Svar‍Ggaraajyam Avarudethallo ….2
Kristhuvin‍…1
Kristhumoolam Pazhidushikal‍ Ettidunnavar‍ ……2
Avar‍Kkaar‍Tthupaadaam Prathiphalangal‍ Kyvarunneram…2
Kristhuvin‍….
Prof. M. Y. Yohannan

Praarthana

66 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

സീയോൻ മണാളനേ ശാലേമിൻ പ്രിയനേ

വാന മേഘെ വിശുദ്ധരെ ചേർത്തിടുവാനായ്

ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ

ഹല്ലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ

അനന്തമാമെൻ ജീവിതത്തിൻ നാളുകൾ

There is a Hallelujah

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

എന്നു മേഘേ വന്നിടും

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

ദൂരെയാ ശോഭിത ദേശത്തു

എൻ്റെ യേശു മദ്ധ്യാകാശേ

കാണും ഞാൻ കാണും ഞാൻ

ലോകേ ഞാനെൻ ഓട്ടം തികച്ചു

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

എന്നെനിക്കെൻ ദുഖം തീരുമോ

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

വാഴും ഞാനെൻ രക്ഷിതാവിൻ

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

രാജാധിരാജൻ മഹിമയോടെ

എനിക്കെൻ്റെ പ്രിയൻ മുഖം

വിശ്വാസ നാടെ നോക്കി

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

കാഹളം മുഴങ്ങിടും

യേശുവേ പൊന്നുനാഥാ

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

പരദേശപ്രയാണമോ

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്നോടെൻ ദൈവമേ ഞാൻ

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ

സങ്കടമെല്ലാം മാറീടും

കാത്തിരിക്ക കാത്തിരിക്ക

ജീവനുള്ള കാലമെല്ലാം

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

കാലങ്ങൾ തീർന്നിട്ടെൻ

എന്നു കാണും ഇനി എന്നു കാണും

തേജസ്സിൻ നാഥൻ്റെ

വിശ്വാസനാടെ നോക്കി

എൻ്റെ യേശുരാജനായ്

പുതിയൊരു ആകാശവും പുതിയതാം ഭൂമിയും

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍

ഞാനും പോയിടും

കാന്തനെ കാണുവാനാർത്തി വളരുന്നേ

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

എൻ പ്രിയൻ യേശുവിൻ നാമം

ശാലേം പുരെ ചെന്നു

ഈ ലോകത്തിൽ കഷ്ടതകള്‍

ദൈവ രാജ്യവും നീതിയും

താങ്ങും കരങ്ങളുണ്ട്

പ്രാക്കളെപ്പോലെ നാം

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്

അക്കരെ നാട്ടിലെ

എനിക്കായൊരു സമ്പത്ത്

പോകേണമൊരുനാൾ

ഭയമേതുമില്ലെൻ്റെ ദൈവം

പ്രിയനാട്ടിലേക്കുള്ള യാത്ര

കഷ്ടങ്ങൾ സാരമില്ല

തളർന്ന കൈകളെ

മരുഭൂവിൻ അപ്പുറത്ത്

സ്വന്ത വീട്ടിൽ ചെന്നെനിക്ക്

എത്ര സൗഭാഗ്യമേ എത്ര സന്തോഷമെ

ക്രിസ്ത്യാനിയായ് കഷ്ടം

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

മന്നാ ജയജയ മന്നാ ജയജയ മാനുവേലനെ

കാത്തു കാത്തു നിൽക്കുന്നേ

കരകാണാതോടി ഞാൻ

അത്ഭുതങ്ങൾ തീർന്നിട്ടില്ല

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വർഗ്ഗീയ ഭവനമാണെൻ

പോകേണമൊരുനാൾ

ഞാനൊരിക്കൽ ഞാനൊരിക്കൽ

നല്ലൊരവകാശം തന്ന നാഥനെ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കാണും ഞാൻ കാണും ഞാൻ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ദേവസുത സന്തതികളേ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ

ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഇന്നുകണ്ട മിസ്രേമ്യരെ കാണ്‍കയില്ല

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

സേനയിലധിപൻ ദേവനിലതിയായി

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

Above all powers

Playing from Album

Central convention 2018