We preach Christ crucified

യേശുവേ ഒരു വാക്കു മതി

യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറിടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ് വാഞ്ഛിക്കുന്നേ

യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദുസ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്

മരിച്ചവരെ ഉയര്‍പ്പിച്ചതാല്‍
രോഗികളെ വിടുവിച്ചതാല്‍
കൊടുങ്കാറ്റിനെ അടക്കിയതാല്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
യേശുവേ…2

എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
എന്നില്‍ രൂപാന്തരം വരുവാന്‍
ഞാന്‍ ഏറെ ഫലം നല്കാന്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്

യേശുവേ…2, നിന്‍റെ…1
യേശു എന്‍…

 

Yeshuve oru vaakku mathi

en‍ jeevitham maariduvaan‍

nin‍te sannidhiyil‍ ippol‍ njaan‍

nin‍te mozhikal‍kkaayu vaanjchhikkunne            2

 

yeshuve en‍ priyane

nin‍te mrudusvaram kel‍ppikkane

mattonnum vendippol‍

nin‍te oru vaakku mathiyenikku               2

 

maricchavare uyar‍ppicchathaal‍

rogikale viduvicchathaal‍

kodunkaattine adakkiyathaal‍

nin‍te oru vaakku mathiyenikku                        2

Yeshuve…2

 

en‍te avasthakal‍ maariduvaan‍

ennil‍ roopaantharam varuvaan‍

njaan‍ ere phalam nalkaan‍

nin‍te oru vaakku mathiyenikku                       2

 

yeshuve…2,   nin‍te…1

yeshu en‍…

Praarthana

66 songs

Other Songs

യേശു എൻ്റെ സൗഖ്യദായകൻ

വഴി തുറന്നീടും

വചനത്തിൽ ഉറച്ചുനിന്നാൽ

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സത്യത്തിലും ആത്മാവിലും

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍

രാജാധിരാജനേശു വാനമേഘെ വരുമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

പണ്ടത്തെപ്പോലെ നല്ലൊരു കാലം

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

ഞാനും പോയിടും

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നന്ദിയല്ലാതൊന്നുമില്ല

നന്മമാത്രമെ, നന്മമാത്രമെ

മഹിമയിൻ രാജൻ എഴുന്നള്ളുന്നു

മഹേശ്വരൻ യേശു കർത്താവിനെ

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

മാ പാപി എന്നെ

കൊടുങ്കാറ്റടിച്ചു അലയുയരും

കാത്തിരിക്ക ദൈവജനമേ

കാന്തനെ കാണുവാനാർത്തി വളരുന്നേ

ജയാളി ഞാൻ ജയാളി

ഇന്നയോളം എന്നെ നടത്തി

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

എൻ പേർക്കായ് ജീവൻ

ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍

ആർപ്പിൻ നാദം ഉയരുന്നിതാ

ആരാധിക്കാം നാം

ആരാധ്യൻ യേശുപരാ

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

Above all powers

Playing from Album

Central convention 2018