We preach Christ crucified

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

ആഴങ്ങള്‍ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ 2
അന്തരംഗം കാണും ദൈവം
ആഴങ്ങള്‍……

കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ 2
മറപറ്റി അണയുമെന്‍ ചാരെ
തകരുന്ന തോണിയും ആഴിയില്‍ താഴാതെ 2
കരപറ്റാന്‍ കരംനല്‍കും ദൈവം
ആഴങ്ങള്‍……

ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍
ഒളിക്കുമ്പോള്‍ 2
ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം

കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെന്‍ ഭവനത്തില്‍ 2
കടന്നെന്നെ പുണര്‍ന്നീടും ദൈവം
ആഴങ്ങള്‍……

മനംനൊന്തു കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍ 2
ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും
മനംമാറ്റും ശുദ്ധമായ് ഹിമംപോലെ
വെണ്‍മയായ് 2
കനിവുള്ളെന്‍ നിത്യനാം ദൈവം
ആഴങ്ങള്‍……

പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനന്‍
എത്തുമ്പോള്‍ 2
കതിര്‍കൂട്ടി വിധിയോതും നേരം
അവനവന്‍ വിതറുന്ന വിത്തിന്‍ പ്രതിഫലം 2
അവനായ് അളന്നീടും ദൈവം
ആഴങ്ങള്‍……

 

Aazhangal‍  thedunna daivam

aathmaave nedunna dyvam

aazhatthil‍ ananthamaam dooratthil‍ ninnen‍te

antharamgam kaanum dyvam                          2

aazhangal‍……

 

karathetti kadalaake ilakumpol‍ azhalumpol‍

marapatti anayumen‍ chaare                          2

thakarunna thoniyum aazhiyil‍ thaazhaathe

karapattaan‍ karamnal‍kum dyvam                  2

aazhangal‍……

 

uyaratthil‍ ulanjeedum tharukkalil‍ olikkumpol‍   2

uyar‍nnenne kshaniccheetum sneham

kaninjen‍te virunninu madiyaathen‍ bhavanatthil‍

kadannenne  punar‍nneedum dyvam                    2

aazhangal‍……

 

manamnonthu kannuneer‍ tharamgamaayu thookumpol‍

ghanamullen‍ paapangal‍ maaykkum                                    2

manammaattum shuddhamaayu himampole ven‍mayaayu

kanivullen‍ nithyanaam dyvam                                                2

aazhangal‍……

 

pathir‍maatti vilavel‍kkaan‍ yajamaanan‍ etthumpol‍

kathir‍kootti vidhiyothum neram                              2

avanavan‍ vitharunna vitthin‍ prathiphalam

avanaayu alanneedum dyvam                               2

aazhangal‍……

 

 

Solo Songs - II

6 songs

Other Songs

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

ഒന്നേയെന്നാശ ഒന്നേയെന്നാശ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

ഞാനെൻ പ്രിയനുള്ളവൾ

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

യേശുവിൻ്റെ രക്തത്താൽ എൻ്റെ

എനിക്കായൊരുത്തമ സമ്പത്ത്

എന്നെന്നും ഞാൻ നിന്നടിമ

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

ഒന്നും ഞാനീ ഭൂവിൽ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

സമർപ്പിക്കുന്നേ എൻ ജീവിതം

ഒന്നേയന്നാശ ഒന്നേയെന്നാശ

കണ്ടു ഞാൻ കാൽവറിയിൽ

പോകാമിനി നമുക്കു പോകാമിനി

എൻ പ്രിയനേ യേശുവേ

പ്രാണപ്രിയാ യേശുനാഥാ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഒന്നേയെന്നാശ

ക്രൂശുമേന്തി ഞാൻ വരുന്നെൻ

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഇതു സുപ്രസാദകാലം

യേശുവിൻ്റെ പിന്നാലെ ഞാൻ

You are my refuge

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

എഴുന്നള്ളുന്നേശു

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എൻ്റെ ദൈവം എനിക്കു തന്ന

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

ക്രൂശിതനാമെൻ യേശു എനിക്കായ്

തീ കത്തിയ്ക്ക എന്നിൽ തീ കത്തിയ്ക്ക

Above all powers

Playing from Album

Central convention 2018