We preach Christ crucified

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

കാത്തിരിക്കുന്ന തന്‍ ശുദ്ധിമാന്മാര്‍ ഗണം
കാഹളം കേള്‍ക്കുമ്പോള്‍ വാനില്‍ പോകും
യേശുകര്‍ത്താവിന്‍റെ പൊന്മുഖം കാണുമ്പോള്‍
എത്രയോ സന്തോഷം സോദരരേ

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയം
അല്ലലെല്ലാമന്നു തീര്‍ന്നു പോകും
വാനസേനാഗണം നോക്കി നോക്കി നിന്നു
അത്ഭുതപ്പെട്ടീടും ആ സദസ്സില്‍

ആരിവര്‍ ആരിവര്‍ രാജനോടൊപ്പമായ്
പന്തിയിരിപ്പതു സത്യസഭ
പൊന്നേശുതമ്പുരാന്‍ ചിന്തിയ രക്തത്തിന്‍
ഫലമാം വിശുദ്ധ കൂട്ടമത്രേ
ഹല്ലേലുയ്യാ ജയം…
പ്രതിഫലങ്ങള്‍ വിഭാഗിച്ചു കൊടുക്കും
തന്‍ പേര്‍ക്കായ് പാര്‍ത്തലെ വിശ്വസ്തരായ്
ജീവിതംചെയ്ത തന്‍ ശുദ്ധിമാന്മാര്‍ ഗണം
വാങ്ങിടും സമ്മാനം ആ സദസ്സില്‍
ഹല്ലേലുയ്യാ ജയം…
കണ്ണുനീരെല്ലാം തുടച്ചീടുമേയന്നു
എത്രയോ സന്തോഷമാസദസ്സില്‍
കുഞ്ഞാട്ടിന്‍ കല്യാണശാലയാം വാനത്തില്‍
കല്യാണ വേളയാഘോഷമത്രേ

Kaatthirikkunna Than‍ Shuddhimaanmaar‍ Ganam
Kaahalam Kel‍Kkumbol‍ Vaanil‍ Pokum
Yeshu Kar‍Tthaavin‍Te Ponmukham Kaanumpol‍
Ethrayo Santhosham Sodarare

Halleluyyaa Jayam Halleluyyaa Jayam
Allal Ellaam Annu Theer‍Nnu Pokum
Vaana Senaaganam Nokki Nokki Ninnu
Athbhuthappetteedum Aa Sadassil‍

Aarivar‍ Aarivar‍ Raajanodoppamaay
Panthiyirippathu Sathya Sabha
Ponneshu Thampuraan‍ Chinthiya Rakthatthin‍
Phalamaam Vishuddha Koottamathre
Halleluyyaa Jayam…
Prathiphalangal‍ Vibhaagicchu Kodukkum
Than‍ Per‍Kkaay Paar‍Tthale Vishwastharaay
Jeevitham Cheytha Than‍ Shuddhimaanmaar‍ Ganam
Vaangidum Sammaanam Aa Sadassil‍
Halleluyyaa Jayam…
Kannuneerellaam Thudaccheedume Annu
Ethrayo Santhoshamaa Sadassil‍
Kunjaattin‍ Kalyaana Shaalayaam Vaanatthil‍
Kalyaana Velayaaghoshamathre
Halleluyyaa Jayam…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Above all powers

Playing from Album

Central convention 2018