We preach Christ crucified

പ്രതികൂലങ്ങൾ മദ്ധ്യേ

പ്രതികൂലങ്ങള്‍ മദ്ധ്യേ പ്രത്യാശ ഉണര്‍ത്തും
യേശു എത്ര നല്ലവനാം
ആശയറ്റ നേരത്തും എന്‍ ആശയെ ഉണര്‍ത്തും
യേശു എത്ര വല്ലഭനാം

ഹേ! മരണമേ നിന്‍ ജയമെവിടെ
പാതാളമെ വിഷമുള്ളെവിടെ
ശത്രുവിന്‍ കോട്ടകളെ തകര്‍ക്കുമവന്‍
എന്നുടെ സൈന്യാധിപന്‍

ജീവിത യാത്രയില്‍ ക്ലേശങ്ങള്‍ വന്നീടിലും
മാരികള്‍ എതിരേറ്റിടിലും
കല്‍പ്പലകയില്‍ അല്ല എന്‍ ഹൃദയത്തിലല്ലോ
ജീവന്‍ എഴുതപ്പെട്ടത്
ഹേ! മരണമേ…
കൂടാരമാകും ഭൗമിക ഭവനം
അഴിഞ്ഞു പോയി-യെന്നാലും
കൈപ്പണിയല്ലാത്തതാം നിത്യ ഭവനം
നാഥന്‍ ഒരുക്കുന്നുണ്ടല്ലോ
ഹേ! മരണമേ…

Prathikoolangal‍ Maddhyae Prathyaasha Unar‍Tthum
Yeshu Ethra Nallavanaam
Aashayatta Neratthum En‍ Aashaye Unar‍Tthum
Yeshu Ethra Vallabhanaam

He! Maraname Nin‍ Jayamevide
Paathaalame Vishamullevide
Shathruvin‍ Kottakale Thakar‍Kkumavan‍
Ennude Synyaadhipan‍

Jeevitha Yaathrayil‍ Kleshangal‍ Vanneedilum
Maarikal‍ Ethirettidilum
Kal‍Ppalakayil‍ Alla En‍ Hrudayatthilallo
Jeevan‍ Ezhuthappettathu
He! Maraname…
Koodaaramaakum Bhaumika Bhavanam
Azhinju Poyi-Yennaalum
Kyppaniyallaatthathaam Nithya Bhavanam
Naathan‍ Orukkunnundallo
He! Maraname…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018