We preach Christ crucified

ഉയർപ്പിൻ ജീവനാൽ

ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യജീവന്‍ നല്‍കും – 2
കര്‍ത്താവിനോടു കൂടെയെന്‍ നിത്യവാസമാമെ – 2
അവനിടം വിട്ടു ശരീരബദ്ധനായ്ڔ- 2
ലോകെ അലഞ്ഞാലും ഞാനെന്‍ വീടോടുക്കുമേ – 2

എന്‍ പ്രിയന്‍ പാര്‍പ്പിടം മനോഹര ഹര്‍മ്യം – 2
മുത്തുകളാല്‍ നിര്‍മ്മിതമാം പന്ത്രണ്ടു ഗോപുരം – 2
കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം – 2
എന്നാത്മാവു വാഞ്ചിക്കുന്നേ ഞാനെന്നു ചേരുമോ – 2

എന്നാത്മ വാസമോ മല്‍ പിതൃ ഗൃഹത്തില്‍ – 2
പൊന്‍വാതില്‍കള്‍ വിശ്വാസകണ്‍കള്‍ക്കെത്ര ശോഭിതം – 2
ശുദ്ധരിന്‍ ശോഭനം അവകാശമാം ശാലേം – 2
പ്രാപിപ്പാനാഗ്രഹത്താല്‍ വാഞ്ഛിക്കുന്നേ എന്നുള്ളം – 2

എന്‍ അല്ലല്‍ തീര്‍ന്നു ഞാന്‍ ഹല്ലേലുയ്യാ പാടും – 2
മന്നവനാമേശുവിനോടു കൂടെ വാണിടും – 2
ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യജീവന്‍ നല്‍കും – 2
കര്‍ത്താവിനോടു കൂടെയെന്‍ നിത്യവാസമാമെ – 2

Uyar‍Ppin‍ Jeevanaal‍ Nithya Jeevan‍ Nal‍Kum – 2
Kar‍Tthaavinodu Koodeyen‍ Nithya Vaasamaame – 2
Avanidam Vittu Shareera Baddhanaay -2
Loke Alanjaalum Njaanen‍ Veedodukkume – 2

En‍ Priyan‍ Paar‍Ppidam Manohara Har‍Myam – 2
Mutthukalaal‍ Nir‍Mmithamaam Panthrandu Gopuram – 2
Kandaanandicchidaam Nithyamaay Vaanidaam – 2
En Aathmaavu Vaanchikkunne Njaanennu Cherumo – 2

Ennaathma Vaasamo Mal‍ Pithru Gruhatthil‍ – 2
Pon‍Vaathil‍Kal‍ Vishwaasa Kan‍Kal‍Kkethra Shobhitham – 2
Shuddharin‍ Shobhanam Avakaashamaam Shaalem – 2
Praapippaan Aagrahatthaal‍ Vaanjchhikkunne Ennullam – 2

En‍ Allal‍ Theer‍Nnu Njaan‍ Halleluyyaa Paadum – 2
Mannavanaam Eshuvinodu Koode Vaanidum – 2
Uyar‍Ppin‍ Jeevanaal‍ Nithya Jeevan‍ Nal‍Kum – 2
Kar‍Tthaavinodu Koodeyen‍ Nithya Vaasamaame – 2

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018