We preach Christ crucified

ഹല്ലേലൂയ്യാ രക്തത്താൽ ജയം

ഹാലേലുയ്യാ രക്തത്താല്‍ ജയം ജയം
യേശുവിന്‍ രക്തത്താല്‍ ജയം ജയം ജയം
എന്‍റെ സൗഖ്യദായകന്‍ യഹോവറാഫയാകയാല്‍
ഒന്നുമേ ഭയന്നിടാതെ പോയിടും
രോഗഭീതിയില്ലിനി രക്തമെന്‍റെ കോട്ടയായ്
നിര്‍ഭയം നിരാമയം വസിക്കും ഞാന്‍
ഹാലേലുയ്യാ…
കരുതിടാമെന്നേറ്റവന്‍ യഹോവ-യിരെ ആകയാല്‍
വരുവതൊന്നിലും ഭയപ്പെടില്ല ഞാന്‍
കരുതിടുമെനിക്കവന്‍ വേണ്ടതെല്ലാം അനുദിനം
നിര്‍ഭയം നിരാമയം വസിക്കും ഞാന്‍
ഹാലേലുയ്യാ…
ഇതുവരെ നടത്തിയോന്‍ ഏബനേസറാകയാല്‍
യഹോവ-ശമ്മ കൂടെയെന്നുമുള്ളതാല്‍
കൊടിയുയര്‍ത്തും ശത്രുവിന്‍ മുമ്പില്‍ യഹോവ-നിസ്സി
നിര്‍ഭയം നിരാമയം വസിക്കും ഞാന്‍
ഹാലേലുയ്യാ…
സര്‍വ്വശക്തനായവന്‍ യഹോവ-എലോഹീമവന്‍
സര്‍വ്വ മുഴങ്കാലും മടങ്ങീടുമേ
സര്‍വ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവന്‍
സര്‍വ്വരാലും വന്ദിതന്‍ മഹോന്നതന്‍
ഹാലേലുയ്യാ…

Haaleluyyaa Rakthatthaal‍ Jayam Jayam
Yeshuvin‍ Rakthatthaal‍ Jayam Jayam Jayam
En‍Te Saukhyadaayakan‍ Yahovaraaphayaakayaal‍
Onnume Bhayannidaathe Poyidum
Rogabheethiyillini Rakthamen‍Te Kottayaayu
Nir‍Bhayam Niraamayam Vasikkum Njaan‍
Haaleluyyaa…
Karuthidaamennettavan‍ Yahova-Yire Aakayaal‍
Varuvathonnilum Bhayappedilla Njaan‍
Karuthidumenikkavan‍ Vendathellaam Anudinam
Nir‍Bhayam Niraamayam Vasikkum Njaan‍
Haaleluyyaa…
Ithuvare Nadatthiyon‍ Ebanesaraakayaal‍
Yahova-Shamma Koodeyennumullathaal‍
Kodiyuyar‍Tthum Shathruvin‍ Mumpil‍ Yahova-Nisi
Nir‍Bhayam Niraamayam Vasikkum Njaan‍
Haaleluyyaa…
Sar‍Vvashakthanaayavan‍ Yahova-Eloheemavan‍
Sar‍Vva Muzhankaalum Madangeedume
Sar‍Vva Naavumekamaayu Ettuchollumeyavan‍
Sar‍Vvaraalum Vandithan‍ Mahonnathan‍
Haaleluyyaa

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018