We preach Christ crucified

പറഞ്ഞാലാരും വിശ്വസിക്കാത്ത

പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവൃത്തി ഒന്ന് ദൈവം ചെയ്യാന്‍ പോകുന്നു
കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവൃത്തി ഒന്ന് നാഥന്‍ ചെയ്യാന്‍ പോകുന്നു

അതിശയമെന്ന് ജനം പറയും
വിധത്തില്‍ യേശു ഒരു പ്രവൃത്തി ചെയ്യും
ദൈവത്തിന്‍റെ മഹത്ത്വം നിഴല്‍ വിരിക്കും
ദൈവത്തിന്‍റെ കരത്തില്‍ നീ വസിക്കും
പറഞ്ഞാല്‍ ആരും…1
കേട്ടാല്‍ ആരും…1

മാറിപ്പോകാത്ത ഒരു വലിയ കല്ല്
നിന്‍റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ
ദൈവത്തിന്‍റെ വചനം വന്നു ചേരുമ്പോള്‍
കല്ലുമാറി കരളില്‍ കൃപനിറയും
പറഞ്ഞാല്‍ ആരും…1
കേട്ടാല്‍ ആരും…1

കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും
തക്കവിധത്തില്‍ ദൈവമൊരു പ്രവൃത്തി ചെയ്യും
തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചീടും
ഇടവും വലവും ദൂതന്മാരാല്‍ എന്നെ നയിച്ചീടും
പറഞ്ഞാല്‍ ആരും…1
കേട്ടാല്‍ ആരും…1

ചെരിഞ്ഞിരിക്കും മതിലെന്നോ
പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍
നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി
ഉന്നതനാം യേശു ഒരു പ്രവൃത്തി ചെയ്യും
പറഞ്ഞാല്‍ ആരും…2
കേട്ടാല്‍ ആരും…2

Paranjaal‍ Aarum Vishwasikkaattha
Pravrutthi Onnu Daivam Cheyyaan‍ Pokunnu
Kettaal‍ Aarum Sammathikkaattha
Pravrutthi Onnu Naathan‍ Cheyyaan‍ Pokunnu

Athishayamennu Janam Parayum
Vidhatthil‍ Yeshu Oru Pravrutthi Cheyyum
Daivatthin‍Te Mahatthwam Nizhal‍ Virikkum
Daivatthin‍Te Karatthil‍ Nee Vasikkum
Paranjaal‍ Aarum…1
Kettaal‍ Aarum…1
Maarippokaattha Oru Valiya Kallu
Nin‍Te Maaratthirippundu Daiva Paithale
Daivatthin‍Te Vachanam Vannu Cherumpol‍
Kallu Maari Karalil‍ Krupa Nirayum
Paranjaal‍ Aarum…1
Kettaal‍ Aarum…1
Kettukel‍Vi Maathramennu Janam Parayum
Thakka Vidhatthil‍ Daivamoru Pravrutthi Cheyyum
Thadavara Pottikkaan‍ Daivam Minnal Ayaccheedum
Idavum Valavum Doothanmaaraal‍ Enne Nayiccheedum
Paranjaal‍ Aarum…1
Kettaal‍ Aarum…1
Cherinjirikkum Mathilenno
Polinjoru Veliyenno Ninne Vilicchaal‍
Nindanam Kettidatthu Ninne Uyar‍Tthi
Unnathanaam Yeshu Oru Pravrutthi Cheyyum
Paranjaal‍ Aarum…2
Kettaal‍ Aarum…2

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018