ഉന്നതന് നീ അത്യുന്നതന് നീ
നിന്നെപ്പോലൊരു ദൈവമില്ല
അത്ഭുതവാന്‍ അതിശയവാന്‍
നീ മാത്രമെന്‍ ദൈവമെന്നും
നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ
നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ
തിന്മയ്ക്കായ് ഒന്നും ഭവിച്ചില്ലല്ലോ
നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ
ഉന്നതന് നീ…
നടത്തിയ വഴികളെ ഓര്‍ത്തിടുമ്പോള്‍
കരുതിയ കരുതല്‍ നിനച്ചിടുമ്പോള്‍
സ്തുതിക്കുവാന്‍ ആയിരം നാവു പോരായേ
എങ്കിലും ആവോളം ഞാന്‍ പാടിസ്തുതിക്കും
ഉന്നതന് നീ…
Unnathan nee athyunnathan nee
ninneppoloru dyvamilla 2
athbhuthavaan athishayavaan
nee maathramen dyvamennum 2
nanmayallaathonnum cheythittillallo
nanmamaathrame ini cheykayullallo 2
thinmaykkaayu onnum bhavicchillallo
nanmaykkaayu koodi vyaaparicchallo 2
unnathan nee…
nadatthiya vazhikale ortthidumpol
karuthiya karuthal ninacchidumpol 2
sthuthikkuvaan aayiram naavu poraaye
enkilum aavolam njaan paadisthuthikkum 2
unnathan nee…
Other Songs

നീയെന്റെ രക്ഷകന് നീയെന്റെ പാലകന്
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers