കര്‍ത്താവിന്‍ കാഹളം ധ്വനിച്ചിടുമ്പോള്‍
കാത്തുകാത്തിരിക്കുമാ സുദിനത്തില്‍
കര്‍ത്താവില്‍ മരിച്ചവരക്ഷയരായ്
കര്‍ത്തൃധ്വനിയാല്‍ ഉയിര്‍ക്കുമ്പോള്‍
ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
എന്‍ പേരും വിളിക്കും പറന്നുയരും എത്തും
എന്‍ കര്‍ത്തന്‍ സന്നിധിയില്‍
നാനാദിക്കുകളില്‍ നിന്നും
വിളിക്കപ്പെടുന്നോരായിരങ്ങള്‍
വെണ്‍നിലയങ്കി ധരിച്ചവരായ്
ഉയിര്‍ത്തു പാരില്‍ നിന്നുയരുമ്പോള്‍
ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
നിരനിരയായ് വരുമവരോടൊത്തു ഞാന്‍
വരവേല്‍ക്കും വല്ലഭനെ
ആയിരമായിരം വിശുദ്ധരുമായ് ഞാന്‍
ത്രീയേകനെ സ്വര്‍ഗ്ഗേ ആരാധിക്കുമ്പോള്‍
മൃതരാം പ്രിയരെ മുഖാമുഖമായ്
കണ്ടു കണ്ടാഹ്ലാദിക്കുമ്പോള്‍
ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
എന്നാത്മനാഥനാ പൊന്‍കരങ്ങളാല്‍
ആശ്ലേഷിച്ചനുഗ്രഹിക്കും
കര്‍ത്താവിന്‍ ………….2.
ഹാലേലുയ്യാ …………..2
എന്‍പേരും …………..2
KarTthaavin Kaahalam Dhvanicchidumpol
Kaatthukaatthirikkumaa Sudinatthil
KarTthaavil Maricchavarakshayaraayu
KarTthrudhvaniyaal UyirKkumpol 2
Haaleluyyaa Aamen Haaleluyyaa
Haaleluyyaa Aamen Haaleluyyaa 2
En Perum Vilikkum Parannuyarum Etthum
En KarTthan Sannidhiyil 2
Naanaadikkukalil Ninnum
Vilikkappedunnoraayirangal 2
VenNilayanki Dharicchavaraayu
UyirTthu Paaril Ninnuyarumpol 2
Haaleluyyaa Aamen Haaleluyyaa
Haaleluyyaa Aamen Haaleluyyaa 2
Niranirayaayu Varumavarodotthu Njaan
VaravelKkum Vallabhane
Aayiramaayiram Vishuddharumaayu Njaan
Threeyekane SvarGge Aaraadhikkumpol
Mrutharaam Priyare Mukhaamukhamaayu
Kandu Kandaahlaadikkumpol
Haaleluyyaa Aamen Haaleluyyaa
Haaleluyyaa Aamen Haaleluyyaa
Ennaathmanaathanaa PonKarangalaal
Aashleshicchanugrahikkum
KarTthaavin ………….-2.
Haaleluyyaa …………..-2 EnPerum …………..-2
Other Songs
Above all powers