We preach Christ crucified

കാന്തനാം യേശു വെളിപ്പെടാറായ്

“കാന്തനാം യേശു വെളിപ്പെടാറായ്
കാന്തയാം സഭയെ ചേര്‍ത്തിടാറായ്
ദീപങ്ങള്‍ തെളിക്കാം ഉണര്‍ന്നീടാം
കാന്തനാമേശുവെ എതിരേല്‍പ്പാന്‍

ഹല്ലേലുയ്യാ പാടാം ആരാധിച്ചാര്‍ത്തീടാം
അല്ലലെല്ലാം തീരാന്‍ കാലമായ്
ശോഭയേറും നാട്ടില്‍ വാനദൂതരൊത്ത്…2
പൊന്മുഖം കണ്ടാരാധിച്ചീടാം

കഷ്ടമില്ലവിടെ ദുഃഖമങ്ങില്ല
രോഗമില്ലവിടെ മരണമങ്ങില്ല
ഹല്ലേലുയ്യാ…

നിന്ദയില്ലവിടെ പരിഹാസമങ്ങില്ല
പീഡയില്ലവിടെ ഭീതിയുമില്ല
ഹല്ലേലുയ്യാ…

താതനുണ്ടവിടെ അനാഥനല്ല ഞാന്‍
പ്രിയനുണ്ടവിടെ ഞാനേകനുമല്ല
ഹല്ലേലുയ്യാ…

മണ്ണില്‍ നാം അന്യര്‍ പരദേശിയാണല്ലോ
വിണ്ണില്‍ നാം ധന്യര്‍ സ്വര്‍വീട്ടിലാണല്ലോ
ഹല്ലേലുയ്യാ…

Kaanthanaam Yeshu Velippetaaraayu
Kaanthayaam Sabhaye Cher‍tthitaaraayu
Deepangal‍ Thelikkaam Unar‍nneetaam
Kaanthanaameshuve Ethirel‍ppaan‍

Halleluyyaa Paataam Aaraadhicchaar‍ttheetaam
Allalellaam Theeraan‍ Kaalamaayu
Shobhayerum Naattil‍ Vaanadootharotthu…2
Ponmukham Kandaaraadhiccheetaam

Kashtamillavite Duakhamangilla
Rogamillavite Maranamangilla
Halleluyyaa…

Nindayillavite Parihaasamangilla
Peedayillavite Bheethiyumilla
Halleluyyaa…

Thaathanundavite Anaathanalla Njaan‍
Priyanundavite Njaanekanumalla
Halleluyyaa…

Mannil‍ Naam Anyar‍ Paradeshiyaanallo
Vinnil‍ Naam Dhanyar‍ Svar‍veettilaanallo
Halleluyyaa…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018