We preach Christ crucified

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

യേശുരാജന്‍ കാന്തനായ് വരുന്നതാണേ

എനിയ്ക്കേറ്റവും വലിയ കാര്യം

തന്‍റെ കൂടെ സ്വര്‍ഗ്ഗവീട്ടില്‍ പോകുന്നതാണേ

എനിയ്ക്കേറ്റവും വലിയ സന്തോഷം


യേശുവന്നീടും ഞാനും പോയീടും

ക്ലേശങ്ങളെല്ലാം അന്നു മാറിപ്പോയീടും

ആശയോടെ ഞാന്‍ കാത്തിരിക്കുന്നൂ

ആമേന്‍ കര്‍ത്താവേ വേഗം വരണേ


                                                                                                                     യേശുരാജന്‍….1, തന്‍റെ കൂടെ…. 1


ഈ മണ്ണിലെ ജീവിതത്തില്‍ ഭാരങ്ങളെല്ലാം

കണ്ണിമയ്ക്കും നേരമതു മാറിപ്പോയീടും

വിണ്ണിലെ  വീട്ടില്‍ ഞാനെത്തിച്ചേരുമ്പോള്‍

എണ്ണിത്തീര്‍ത്തിടാത്ത നിത്യഭാഗ്യം കണ്ടീടും

                                                                                                                     യേശുരാജന്‍….1, തന്‍റെ കൂടെ…. 1


മുള്‍മുടി ഏറിയെന്‍റെ പ്രിയനെങ്കിലും

പൊന്‍മുടിയോടു ഞാന്‍ നേരില്‍ കണ്ടീടും

പൊന്‍മണിമാലയെനിയ്ക്കന്നു തന്നീടും

കണ്‍കൊതി തീരുവോളം അന്നു കണ്ടീടും

                                                                                                                              യേശുരാജന്‍ … 1, തന്‍റെ കൂടെ …. 1


കര്‍ത്താവിന്‍റെ നാമത്തില്‍ കഷ്ടമേറ്റതാം

കല്ലേറടിയേറ്റതാം പൂര്‍വ്വികന്മാരും

കര്‍ത്താവിനെ നിത്യം പാടി ആരാധിയ്ക്കുമ്പോള്‍

ഏഴയാം ഞാനുമാ കൂട്ടത്തില്‍ പാടും

                                                                                                                             യേശുരാജന്‍….1

                                                                                                                             തന്‍റെ കൂടെ…. 1

                                                                                                                             യേശുവന്നീടും..2





Yeshuraajan‍ kaanthanaayu varunnathaane

eniykkettavum valiya kaaryam

than‍te koode svar‍ggaveettil‍ pokunnathaane

eniykkettavum valiya santhosham

 

yeshuvanneedum njaanum poyeedum

kleshangalellaam annu maarippoyeedum

aashayode njaan‍ kaatthirikkunnoo

aamen‍ kar‍tthaave vegam varane

yeshuraajan‍….1, than‍te koode…. 1

 

ee mannile jeevithatthil‍ bhaarangalellaam

kannimaykkum neramathu maarippoyeedum          2

vinnile  veettil‍ njaanetthiccherumpol‍

ennittheer‍tthitaattha nithyabhaagyam kandeedum  2

yeshuraajan‍….1, than‍te koode…. 1

 

mul‍mudi eriyen‍te priyanenkilum

pon‍mudiyodu njaan‍ neril‍ kandeedum                    2

pon‍manimaalayeniykkannu thanneedum

kan‍kothi theeruvolam annu kandeedum                2

yeshuraajan‍ … 1, than‍te koode …. 1

 

kar‍tthaavin‍te naamatthil‍ kashtamettathaam

kalleradiyettathaam poor‍vvikanmaarum              2

kar‍tthaavine nithyam paadi aaraadhiykkumpol‍

ezhayaam njaanumaa koottatthil‍ paadum           2

yeshuraajan‍….1than‍te koode…. 1

yeshuvanneedum..2

Shaanthi Geethangal Vol III

12 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018