രക്തത്താല്‍ ജയമുണ്ട് നമുക്ക്
യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്
കാല്‍വറിയില്‍ തകര്‍ന്നതാം
യേശു കര്‍ത്താവിന്‍ രക്തത്താല്‍ ജയമുണ്ട് നമുക്ക്
മരണത്തെയും പാതാളത്തെയും
ജയിച്ചവന്‍ യേശു മാത്രമല്ലോ
ദാവീദിന്‍ താക്കോല്‍ കരത്തിലുള്ളോന്‍
ആദിയും അന്തവും ആയുള്ളോന്‍
രക്തത്താല്‍ ….. 2
പാപങ്ങള്‍ പോക്കാന്‍ രോഗങ്ങള്‍ നീക്കാന്‍
ക്രൂശിതനായവന്‍ കാല്‍വറിയില്‍
തന്നടിപ്പിണരാല്‍ സൗഖ്യം വന്നിടും
തന്‍തിരുനിണം പുതുജീവന്‍ നല്കും
രക്തത്താല്‍ ….. 2
വാഴ്ചകളെയും അധികാരത്തെയും
ആയുധവര്‍ഗ്ഗം വയ്പിച്ചവന്‍
ശത്രുവിന്‍ തലയെ തകര്‍ത്തവന്‍
ക്രൂശില്‍ ജയോത്സവം കൊണ്ടാടിയോന്‍
രക്തത്താല്‍ ….2
കാല്‍വറി ….2
Rakthatthaal jayamundu namukku
yeshu kartthaavin rakthatthaal jayamundu namukku 2
kaalvariyil thakarnnathaam
yeshu kartthaavin rakthatthaal jayamundu namukku 2
maranattheyum paathaalattheyum
jayicchavan yeshu maathramallo 2
daaveedin thaakkol karatthilullon
aadiyum anthavum aayullon 2
rakthatthaal ….. 2
paapangal pokkaan rogangal neekkaan
krooshithanaayavan kaalvariyil 2
thannaDippinaraal saukhyam vannidum
thanthiruninam puthujeevan nalkum 2
rakthatthaal ….. 2
vaazhchakaleyum adhikaarattheyum
aayudhavarggam vaypicchavan 2
shathruvin thalaye thakartthavan
krooshil jayothsavam kondaatiyon 2
rakthatthaal ….2
kaalvari ….
Other Songs
Above all powers